SPECIAL REPORTപോലീസ് സ്‌റ്റേഷനില്‍ എല്ലാ ആഴ്ചയും ഒപ്പിടണമെന്ന വ്യവസ്ഥയുണ്ടായിരുന്നുവെങ്കില്‍ കന്യാസ്ത്രീകളുടെ സുരക്ഷ പോലും ആശങ്കയില്‍ ആകുമായിരുന്നു; ഇന്ത്യയില്‍ എവിടേയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്ന ജാമ്യം വ്യവസ്ഥകള്‍; സിസ്റ്റര്‍മാര്‍ ജയില്‍ മോചിതരായാല്‍ ഉടന്‍ നാട്ടിലെത്തും; എന്‍ഐഎ കോടതിയില്‍ എതിര്‍ക്കാന്‍ ബജ്രംഗദള്ളും വന്നില്ല; കസ്റ്റഡി വേണ്ടെന്ന നിലപാടും ഉപാധികളില്‍ നിര്‍ണ്ണായകമായി; ഛത്തീസ്ഗഡിലെ 'ജാമ്യം' എല്ലാ അര്‍ത്ഥത്തിലും ആശ്വാസമാകുമ്പോള്പ്രത്യേക ലേഖകൻ2 Aug 2025 12:37 PM IST